മഹസുവക്കാരുടെ സ്വപ്നപൂര്‍ത്തി
മഹസുവ ഗ്രാമത്തിലെ വീടു സന്ദർശനത്തിനൊടുവിൽ അവിടെ പള്ളിവേണമെന്നുപറഞ്ഞു കൊണ്ടിരുന്ന കാരണവരായ ദാദാപിയേറിൻ്റെ വീട്ടിലെത്തി. ഒറ്റക്കു കഴിയുന്ന അദ്ദേഹത്തിനു കൂട്ട് തൻ്റെ കുറച്ചു കോഴികളാണ്. എല്ലാവരും ഒരു മുറിയിൽ തന്നെ അന്തിയുറങ്ങുന്നു. ......
കൊച്ചു അന്തോണി മഡഗാസ്ക്കറിൽ നിന്നും
ജൂൺ മാസത്തിലാണ് ദൈവസ്നേഹത്തിൻ്റെ പ്രതിരൂപമായ ഈശോയുടെ തിരുഹൃദയ തിരുന്നാളും ഫ്രഞ്ചു കോളനിയാക്കപ്പെട്ട മഡഗാസ്ക്കറിൻ്റെ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കപ്പെടുന്നത്. ജൂൺ 26- ആണ് സ്വാതന്ത്ര്യ ദിനം. ജൂൺ മാസത്തിൽ സാധാരണ വീടുകൾക്കു മുകളിൽ പോലും രാജ്യത്തിൻ്റെ ദേശീയപതാക പാറിക്കളിക്കുന്നുണ്ടാകും. ......
ദൈവകരുണയുടെ കരസ്പർശനങ്ങൾ മഡഗാസ്ക്കറിൽ നിന്നും
ഈശോയുടെ തിരുഹൃദയത്തിരുന്നാളിൻ്റെ ഒരുക്കത്തിലായിരുന്നു ജൂൺ 15 വ്യാഴാഴ്ച. ഈ ആഴ്ചയിൽ രണ്ടു ചെറിയ ദുരന്ത സംഭവങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ടായി. ഒന്നു വെള്ളത്തിലും രണ്ടു തീയിലും. രണ്ടിലും ദൈവകരുണയുടെ കരസ്പർശനങ്ങൾ ഞങ്ങൾ അനുഭവിച്ചു. ......
പരിശുദ്ധാത്മാവ്
നമുക്കുള്ള യേശുവി.ന്റെ ദാനമാകുന്നു പരിശുദ്ധാത്മാവ് (യോഹ. 14:26; 15: 26). പരിശുദ്ധാത്മാവിന്റെ സ്വീകരണംവഴി നാം അവിടുത്തെ ആലയമായി തീർന്നിരിക്കുന്നു (1കോറി.6:19; 3:16). അവിടുന്ന് നമ്മിൽ വസിച്ചുകൊണ്ട്, "ആബാ, പിതാവേ" എന്നു വിളിച്ചുകൊണ്ട് നമുക്കായി പ്രാർത്ഥിക്കുന്നു (റോമാ. 8:26; ഗാല. 4:6). ......
നദിയും സാഗരവും
നദിയുടെ ആദിയും അന്ത്യവുംസാഗരത്തിലാണ്. കടലിലെ ജലമാണ് കാർമേഘത്തിൽ സംവഹിക്കപ്പെട്ട് മഴയായി വനത്തിൽ പെയ്ത് ആദ്യമേ നദിയാകുന്നത്; ആ നദിതന്നെ അവസാനം കടലിലേയ്ക്ക് ഒഴുകി കടലിൽ ഒന്നിക്കുന്നു. ......
യേശ്വനുഗമനം
യേശുവിനെ അനുഗമിക്കുന്നതിനുള്ള - ശിഷ്യത്വത്തിനുള്ള -രണ്ടാമത്തെ വ്യവസ്ഥയായി അവിടുന്നു പറഞ്ഞിരിക്കുന്നത് ഇപ്രകാരമാകുന്നു: "ആരെങ്കി ലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ" (ലൂ ക്കാ 9:23). ......
അഹങ്കാരവും എളിമയും
അഹംഭാവത്തിലും അഹംകാരത്തിലും കഴിയുന്ന വ്യക്തി യുടെ സത്വത്തിൽ അഥവാ being-ൽ നിറഞ്ഞു നിൽക്കുക അഹം അഥവാ സ്വാർത്ഥപൂരിതമായ self ആയിരിക്കും. അതായത്, ഞാൻ എനിക്കുവേണ്ടി. ഈ നിറവ് അയാളുടെ സത്വത്തി ൽനിന്നും അയാൾക്ക് ഉള്ളവയിലേയ്ക്കും (having) അയാളുടെ കർമ്മങ്ങളിലേയ്ക്കും (doing) സദാ നിഷ്ക്രമിച്ചു കൊണ്ടിരിക്കും. അതായത്, എനിക്ക് ഉള്ളവയും എന്റെ കർമ്മങ്ങളും എനിക്കു വേണ്ടി. ......
അഹംഭാവം/അഹംകാരം
അഹംഭാവം = ഞാൻ-ഞാൻ എന്നുള്ള ഭാവം അഥവാസ്ഥിതി. അഹംകാരം = ആ വിചാരത്തോടു കൂടിയുള്ള പ്രവൃത്തി ഞാൻ എനിക്കുവേണ്ടി ഞാൻ ജീവിക്കുന്നത് എനിക്കുവേണ്ടി. ഞാൻ ഒരുനാളുംമറക്കാതെ സദാ ഓർത്തിരിക്കുന്നത് എന്നെത്തന്നെ. ഞാൻ സ്നേഹിക്കുന്നത് അഥവാ പ്രീതിപ്പെടുത്തുന്നത് എന്നെത്തന്നെ. ......
തലപ്പെട്ട ദോഷങ്ങൾ
"കാമത്തിൽനിന്നും ക്രോധം, ക്രോധത്തിൽനിന്നും മോഹം, മോഹത്തിൽനിന്നും സ്‌മൃതി-ഭ്രംശം, സ്‌മൃതിഭ്രംശത്തിൽ നിന്നും ബുദ്ധിനാശം, ബുദ്ധി-നാശത്തിൽനിന്നും സർവ- നാശം" (നാരദഭക്തിസുത്രങ്ങൾ 44; ഭഗവദ് ഗീത 2:62-63). ......
പ്രേയസ്സും ശ്റേയസ്സും
മനുഷ്യന്റെ മുമ്പിൽ പ്രേയസ്സ്,ശ്റേയസ്സ് എന്നിങ്ങനെ രണ്ട് വഴികൾ തുറന്നു കിടക്കുന്നു. ധീരൻ രണ്ടിനെയും തമ്മിൽ വിവേചിച്ചറിഞ്ഞ് പ്രേയസ്സി നേക്കാൾ ശ്റേയസ്സിനെ വരിക്കുന്നു (കാഠകോപനിഷത്ത് 1.2.2). ......
ജീവന്റെ വൃക്ഷം
ഭാരതീയ ദർശനങ്ങളിൽ ജീവന്റെ വൃക്ഷത്തെപ്പറ്റി പറഞ്ഞിട്ടുള്ളത് ഇപ്രകാരമാകുന്നു. അതിന്റെ വേരുകൾ മേൽപ്പോട്ടും ശാഖകൾ കീഴ് പ്പോട്ടുമാകുന്നു (കാഠകോ പനിഷത് 2.6.1; ഗീത 15: 1-4). ക്രിസ്തീയ വീക്ഷണത്തിൽ ജീവന്റെ വൃക്ഷമായ യേശു ലോകത്തിലേയ്ക്ക് വചനമായി വന്നിരിക്കുന്നത് പിതാവിൽ നിന്നാണ് (യോഹ. 1:1-3). പിതാവിനാൽ ലോകത്തിലേയ്ക്ക് അയക്ക പ്പെട്ടിരിക്കുന്ന (യോഹ.20:22) അവിടുത്തെ വേരുകൾ എല്ലാറ്റിനും മേലെ വസിക്കുന്ന സ്വർഗസ്ഥനായ പിതാവിലാണ്. യേശു പറയുന്നു:"പിതാവ് എന്നിലും ഞാൻ പിതാവിലു മാണ് " ......
ദാനം
ആദാനം ഹി വിസർഗായ" എന്ന ഭാരതീയ ആദർശത്തിന്റെ ക്രിസ്തീയ ഭാഷ്യത്തിന് സഹായകമായ ചില ചിന്തകൾ :യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ കല്പന:"ദാനമായി നിങ്ങള്ക്ക് കിട്ടി;ദാനമായിത്തന്നെ കൊടുക്കുവിൻ" (മത്താ.10:8). വീണ്ടും യേശു പറഞ്ഞിരിക്കുന്നു ......
ദൈവവചനം
ആഗമം:വചനം ദൈവത്തിൽനിന്നും ഗുരുവായിരിക്കുന്ന യേശുവിലൂടെ നമ്മിലേയ്ക്ക് ആഗമിക്കുന്നു അഥവാ വരുന്നു. സ്വാധ്യായം:ഗുരുവിലൂടെ നമ്മിലേയ്ക്ക് ഇറങ്ങിവന്നിരിക്കുന്ന വചനത്തിന് നാംനമ്മെത്തന്നെ സമർപ്പിച്ച് ആ വചനത്തെ നാം സ്വയം അധ്യായം ചെയ്യണം അഥവാ പഠിക്കണം. ......
ചതുർപദം
സാലോക്യം (Being in His World). ഓരോരുത്തനും അവനവന്റെ ചെറിയ ലോകത്തിൽ ജിവിക്കാതെ യേശുവിന്റെ വലിയ ലോക-ത്തിൽ ജിവിക്കുക. സാമീപ്യം (Being in Nearness to Him). ഓരോരുത്തനും അവനവന്റെ കൂടെ കഴി-യാതെ യേശുവിന്റെകൂടെ കഴിയുക. ......
ഭാവത്രയം
ദൈവവചനത്തിന്റെ മുമ്പിൽ നാം പുലർത്തേണ്ട മൂന്ന് അടിസ്ഥാന സമീപനങ്ങൾ: ശ്രവണം, മനനം, നിദിധ്യാസനം ശ്രവണം: വായനയിലൂടയും കേൾവിയിലൂടെയും ദൈവവചനം നമ്മിലേയ്ക്ക് പ്രവേശിക്കണം. ശ്രവണം: വായനയിലൂടെയും കേൾവിയിലൂടെയും ദൈവവചനം നമ്മിലേയ്ക്ക് പ്രവേശിക്കണം. ......
ശബ്ദം-അശബ്ദം
"ധ്യാനിക്കേണ്ടതായി രണ്ടു ദൈവഭാവങ്ങളുണ്ട്. ശബ്ദമായ ദൈവം; അശബ്ദമായ ദൈവം. ശബ്ദമായ (വചനമായ) ദൈവത്തിലൂടെ ആരോഹണം ചെയ്യുന്നവർ അശബ്ദമായ ദൈവത്തിൽ എത്തുന്നു. ഈ വചന ആദിമദ്ധ്യാന്തമാകുന്നു. അതിനാൽ വചനമാകുന്നു ഗതി (വഴി); അതാകുന്നു അമൃതം (മരണമില്ലാത്തത്, ജീവൻ); അത് പൂർണമായ ഐക്യം (സായുജ്യത്വം) ആകുന്നു; അത് ശാന്തിയും (നിർവൃതത്വം) ആകുന്നു." ......
തജ്ജലാൻ
ഭാരതീയ ദർശനത്തിൽ ദൈവത്തെ വിവരിക്കുന്നൊരു പദമാണ്തജ്ജലാൻ എന്നത് (ഛാന്ദോഗ്യോ പനിഷത്ത്3.14.1). തത് (അത്) + ജ(ജനിക്കുന്നു) + ല (ലയിക്കുന്നു) + അൻ (നിലനിൽക്കുന്നു)= തജ്ജലാൻ. ദൈവത്തിൽനിന്നും ഏല്ലാം ജനിക്കുന്നുഅഥവാഉണ്ടാകുന്നു (സൃഷ്ടി); ദൈവത്തിലേയ്ക്ക്ഏല്ലാം മടങ്ങുന്നു അഥവാ ലയിക്കുന്നു (ലയം); ദൈവത്തിൽ എല്ലാം നിലനിൽക്കുന്നു അഥവാ ദൈവത്താൽ ഏല്ലാം സംരക്ഷിക്കപ്പെടുന്നു (സ്ഥിതി).അതിനാൽ ദൈവം തജ്ജലാൻ ആകുന്നു. ......
പഞ്ചമഹായജ്ഞo : വി. കുർബാന
വി. കുർബാന യേശു നമുക്കായും നമ്മുടെ പേരിലും അനുദിനം അർപ്പിക്കുന്ന പഞ്ചമഹായജ്ഞമാകുന്നു:ദേവയജ്ഞo: അവിടുന്ന്തന്നെത്തന്നെ വി. കുർബാനയിൽ ദൈവപിതാവിനുസമർപ്പിക്കുന്നു. ബ്രഹ്മയജ്ഞo:വി.കുർബാന യേശുവിന്റെ വചനശുശ്രു ഷയാണ്. (ബ്രഹ്മം എന്ന വാക്കിന്റെ ഒന്നാമത്തെ അർത്ഥം വേദം അഥവാ ദൈവവചനം എന്നാകുന്നു. അതുകൊണ്ടാണ് വേദം പഠിപ്പിക്കുന്നവനെ ബ്രാഹ്മണൻ എന്ന് പറയുന്നത്). ......
സഹനങ്ങൾ സ്വർഗ്ഗത്തിലേക്കുളള പടവുകൾ
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കെന്തേ, ഇതുവരാൻ സഹനം ഒരു ജീവിത ബലിയാണ്. ബലിയർപ്പകനും ബലിവസ്തുമായിത്തീരാനും യേശു അർപ്പിച്ച കാൽവരിയിലെ ബലിയുടെ അനുഭവമാണ്. യേശുവിന്റെ അരികിലിരിക്കുവാനും അയ്ക്കപ്പെടുവാനും നമ്മെ ശക്തിപ്പെടുത്തുന്ന ......
ഇതൾ വിരിയുന്ന നവലോകം
പുതിയ ആകാശവും പുതിയ ഭൂമിയും നമ്മുടെ ഹൃദയങ്ങളിൽ നാമ്പെടുക്കുന്ന പുതുവർഷം. നന്മയെ സ്വപ്നം കണ്ട് പുതിയ സ്യഷ്ടിയെ മെനഞ്ഞെടുക്കുവാൻ ദൈവം നല്കുന്ന സുവർണ്ണാവസരം പുതുമയുള്ള ജീവൻ നല്കുകയാണ് പുത്തൻ ......
ജപമാല കൈകളിലേന്തുമ്പോൾ
വിശ്വാസത്താൽ മാനവമക്കളുടെ അമ്മയായ പരിമറിയം തന്റെ മക്കൾക്ക് സ്വർക്ഷപ്രവേശനത്തിന് ഒരുക്കിയ മാർക്ഷമാണ് ജപമാല. ദൈവമാതാവ് സ്വർഗ്ഗത്തിലേക്കുള്ള ഗോവണിയായ മന്ത്രജപങ്ങളുടെ മാല ജപമാല, ചരടിൽ കോർത്ത ദൈവവചന രത്നങ്ങളാണ് ജപമാലയിലുളളത്. ജപമാല ഒരു ......
നീയൊരു പരാതിപ്പെട്ടിയാണോ?
എന്തിനും ഏതിനും പരാതിയും പരിഭവവും പറയുന്നവർ ഉളളതിനെ തിരസ്ക്കരിച്ച്, ഇല്ലായ്മയിൽ സ്വപ്നം കാണുന്നവർ. ജീവിതത്തിൽ പരാതി മാത്രം ബാക്കി. ഭാര്യക്ക് ഭർത്താവിനെക്കുറിച്ച് പരാതി. ഭർത്താവിന് ഭാര്യയെക്കുറിച്ച് പരാതി. മാതാപിതാക്കൾക്ക് മക്കളെക്കുറിച്ച് പരാതി ......
ദൈവത്തിന്റെ ദാനം എന്റെ മേന്മയോ?
അമൂല്യമാം ജീവിതം ദൈവീകമാം ദാനമല്ലേ! മനുജന് എന്തുമേന്മയാണ്. ദൈവത്തിൻ കരവേലയല്ലേ!!! ......
രീവാപാതക്ക് പുതിയ ആറു സ്ഥലങ്ങൾ
ധ്യാനത്തിൽ നിന്ന് ഉരുതിരി പുതിയ ആറു സ്ഥലങ്ങൾ കൂടി ജീവാപാതക്ക് നിർദേശിക്കുകയാണ് ലേഖകൻ 1. ഈശോ ഗമനിയിൽ രക്തം വിയർക്കുന്നു. ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ ......
ചാവറയച്ചൻ
ജീവിതത്തിൽ തകർച്ചകൾ ഉണ്ടാകുവാൻ കാരണം പലതാണ്. വിശ്വാസവും ദൈവ ഭക്തിയും ദൈവാരാധനയും നഷ്ടമാവുതാണ് അടിസ്ഥാനകാരണം. പാപം ചെയ്യു വനെ പാപക്കെടുതികൾ പിൻതുടരും. പൈശാചികബന്ധനങ്ങളും ശാപങ്ങളും മൂലം തകർച്ചകൾ സംഭവിക്കും. വിശുദ്ധീകരണം പൂർണ്ണമാകാത്ത പൂർവ്വീകർ നമ്മുടെ പ ......
ഭൂമിയിൽ സമാധാനം
ആത്മാവിൽ അനുഗ്രഹമായി കടന്നു വരുന്ന പിറവിത്തിരുന്നാൾ! രണ്ടായിരത്തിലേറെ വർഷങ്ങൾക്കുമുമ്പ് ദൈവം മാനവകുലത്തിന് അനുഗ്രഹമായി ഇറങ്ങി വന്നതിന്റെ അനുസ്മരണാഘോഷം - ക്രിസ്തുമസ്, അഗ്രാഹ്യനായ, അനശ്വരനായ, വചനമായ ദൈവം മാംസം ധരിച്ച് മനുഷ്യനായി അവതരിച്ചതിന്റെ ഓർമ്മ - ക്രിസ്തുമസ്. ......
വിമോചനപ്രാർത്ഥനകൾ
ജീവിതത്തിൽ തകർച്ചകൾ ഉണ്ടാകുവാൻ കാരണം പലതാണ്. വിശ്വാസവും ദൈവ ഭക്തിയും ദൈവാരാധനയും നഷ്ടമാവുതാണ് അടിസ്ഥാനകാരണം. പാപം ചെയ്യു വനെ പാപക്കെടുതികൾ പിൻതുടരും. പൈശാചികബന്ധനങ്ങളും ശാപങ്ങളും മൂലം തകർച്ചകൾ സംഭവിക്കും. വിശുദ്ധീകരണം പൂർണ്ണമാകാത്ത പൂർവ്വീകർ നമ്മുടെ പ ......
യഥാർത്ഥ ദനഹാ
യേശുവാണ് പരി. ത്രീത്വത്തിന്റെ ദനഹാ. പ്രത്യക്ഷീകരണത്തിന്റെ പൂർണ്ണരൂപവും മാദ്ധ്യമവും. അവിടുത്തെ ദനഹാസംഭവത്തിന് വഴിയൊരുക്കുകയായിരുന്നു സ്നാപകൻ ദൗത്യം. യേശുവാകുന്ന ദനഹാ സ്വായത്തമാക്കണമെങ്കിൽ നാം ഒരുങ്ങണം, മറ്റുള്ളവരെ ഒരുക്കണം, പാപം കഴുകിക്കളയണം. പാപത്തിന് മൃതരാകണം. ആത്മാവും ......