Asvattha: An International Journal of Culture, Philosophy and Theology

അംബാലബെയിലെ മിഷൻ

Fr Johnson Thaliyath CMI Medagascar   “അംബാലബെ” ഗ്രാമം പ്രശ്നക്കാരുടെ ഒരു സ്ഥലമെന്ന നിലയിലാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്.  ഒരു കളവിൻ്റെ പശ്ചാത്തലത്തിൽ.  കളവു എന്ന പറഞ്ഞാൽ  ഒരു തരം തട്ടിപ്പറിക്കൽ. പൊതുവഴിയിൽ നടന്നു പോയ്ക്കൊണ്ടിരുന്ന അങ്കിലിമഹസുവ പള്ളിയിലെ ചെറുപ്പക്കാരുടെ വസ്തുക്കൾ അംബാലബേ ഗ്രാമത്തിലെ ചെറുപ്പക്കാർ കവർച്ച ചെയ്തെടുത്തു. അന്നു തന്നെ ആ ഗ്രാമത്തിലേക്കു പോകണമെന്നു ആഗ്രഹിച്ചെങ്കിലും Andranomainty പള്ളിക്കാർ തടഞ്ഞു. എന്നിരുന്നാലും  നഷ്ടപ്പെട്ടവരുടെ സാധനങ്ങൾ തിരിച്ചു കിട്ടാൻ അതിടയാക്കി.   അംബാലബേ എന്ന പേരിൻ്റെ… Continue reading അംബാലബെയിലെ മിഷൻ ......

മഹസുവക്കാരുടെ സ്വപ്നപൂര്‍ത്തി

ഫാ.ജോൺസൺ തളിയത്ത് സി.എം.ഐ

മഹസുവ ഗ്രാമത്തിലെ വീടു സന്ദർശനത്തിനൊടുവിൽ അവിടെ പള്ളിവേണമെന്നുപറഞ്ഞു കൊണ്ടിരുന്ന കാരണവരായ ദാദാപിയേറിൻ്റെ വീട്ടിലെത്തി.  ഒറ്റക്കു കഴിയുന്ന അദ്ദേഹത്തിനു കൂട്ട് തൻ്റെ  കുറച്ചു കോഴികളാണ്. എല്ലാവരും ഒരു മുറിയിൽ തന്നെ അന്തിയുറങ്ങുന്നു. ......

കൊച്ചു അന്തോണി മഡഗാസ്ക്കറിൽ നിന്നും

ഫാ.ജോൺസൺ തളിയത്ത് സി.എം.ഐ

ജൂൺ മാസത്തിലാണ് ദൈവസ്നേഹത്തിൻ്റെ  പ്രതിരൂപമായ ഈശോയുടെ തിരുഹൃദയ തിരുന്നാളും  ഫ്രഞ്ചു കോളനിയാക്കപ്പെട്ട മഡഗാസ്ക്കറിൻ്റെ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കപ്പെടുന്നത്. ജൂൺ 26- ആണ് സ്വാതന്ത്ര്യ ദിനം. ജൂൺ മാസത്തിൽ സാധാരണ വീടുകൾക്കു മുകളിൽ പോലും രാജ്യത്തിൻ്റെ ദേശീയപതാക പാറിക്കളിക്കുന്നുണ്ടാകും. ......

ദൈവകരുണയുടെ കരസ്പർശനങ്ങൾ മഡഗാസ്ക്കറിൽ നിന്നും

ഫാ.ജോൺസൺ തളിയത്ത് സി.എം.ഐ

ഈശോയുടെ തിരുഹൃദയത്തിരുന്നാളിൻ്റെ ഒരുക്കത്തിലായിരുന്നു ജൂൺ 15 വ്യാഴാഴ്ച.  ഈ ആഴ്ചയിൽ രണ്ടു ചെറിയ ദുരന്ത സംഭവങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ടായി. ഒന്നു വെള്ളത്തിലും രണ്ടു തീയിലും. രണ്ടിലും ദൈവകരുണയുടെ കരസ്പർശനങ്ങൾ ഞങ്ങൾ അനുഭവിച്ചു. ......

പരിശുദ്ധാത്മാവ്

ഫാ. സിറിയക് കണിച്ചായി

നമുക്കുള്ള യേശുവി.ന്റെ ദാനമാകുന്നു പരിശുദ്ധാത്മാവ് (യോഹ. 14:26; 15: 26). പരിശുദ്ധാത്മാവിന്റെ സ്വീകരണംവഴി നാം അവിടുത്തെ ആലയമായി തീർന്നിരിക്കുന്നു (1കോറി.6:19; 3:16). അവിടുന്ന് നമ്മിൽ വസിച്ചുകൊണ്ട്, "ആബാ, പിതാവേ" എന്നു വിളിച്ചുകൊണ്ട് നമുക്കായി പ്രാർത്ഥിക്കുന്നു (റോമാ. 8:26; ഗാല. 4:6). ......

നദിയും സാഗരവും

ഫാ. സിറിയക് കണിച്ചായി

നദിയുടെ ആദിയും അന്ത്യവുംസാഗരത്തിലാണ്. കടലിലെ ജലമാണ് കാർമേഘത്തിൽ സംവഹിക്കപ്പെട്ട് മഴയായി വനത്തിൽ പെയ്ത് ആദ്യമേ നദിയാകുന്നത്; ആ നദിതന്നെ അവസാനം കടലിലേയ്ക്ക് ഒഴുകി കടലിൽ ഒന്നിക്കുന്നു. ......