ചിന്താരുദ്രാക്ഷം

നിരീശ്വരവാദികൾ ദൈവത്തെ കാണുന്നില്ല, ദൈവം അവരെ കാണുന്നു [1]

ചെറിയാൻ മേനാച്ചേരി

ചെറിയാൻ മേനാച്ചേരി ക്രിസ്ത്യാനികൾ ഏറെയുള്ള രാജ്യങ്ങളിൽ പോലും നിരീശ്വരവാദം വളരുന്നു! ക്രിസ്ത്യാനികൾ പോലും  ദൈവവിശ്വാസത്തിന്റെയും നിരീശ്വരത്വത്തിന്റെയും വൈരുദ്ധ്യം ഉള്ളിൽ പേറി നടക്കുന്നു. കുടുംബാംഗങ്ങളുടെ ദൈവവിശ്വാസം ഇല്ലായ്മയാണ് പല കുടുംബങ്ങളുടെയും വേദന. ക്രിസ്ത്യൻ രാജ്യങ്ങളിൽ മുതിർന്നവർ മാത്രമല്ല സ്കൂൾ കുട്ടികൾ പോലും പൂർണ ബോധത്തോടെ പറയുന്നു: ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ദേവാലയവുമായി എനിക്ക് ബന്ധമില്ല. എനിക്കതിൽ താൽപര്യമില്ല. അതിനാൽ ഞാൻ പള്ളിയിൽ വരുന്നില്ല. കുട്ടികളുടെ ഈ ദൈവനിഷേധം പല മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ഞെട്ടിക്കുന്നുണ്ട്. ചില മാതാപിതാക്കൾ പ്രതികരിക്കുന്നത്… Continue reading നിരീശ്വരവാദികൾ ദൈവത്തെ കാണുന്നില്ല, ദൈവം അവരെ കാണുന്നു [1] ......

ദൈവത്തിന്‍റെ നിയമത്തിനായുള്ള ദാഹം

ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ.

ദൈവത്തിന്‍റെ നിയമത്തിനായുള്ള ദാഹം[1] ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ.   ജ്ഞാനതൃഷ്ണയാണ്, സാധ്യമെങ്കിൽ, ദൈവത്തിൻ്റെ അറിവിനെ അതിശയിക്കാനുള്ള ആഗ്രഹമാണ് പാപത്തിന്‍റെ മൂലകാരണം. മനുഷ്യകുലത്തിന്‍റെ ആദ്യമാതാപിതാക്കന്മാർ ജ്ഞാനികളാകാൻ കൊതിച്ചു. അതുകൊണ്ട് അവർ ദൈവത്തെ ധിക്കരിച്ചു പാപം ചെയ്തു. ശരിയായ ജ്ഞാനത്തെക്കുറിച്ച് സുഭാഷിതങ്ങളുടെ പുസ്തകത്തിൽ പറയുന്നത് എന്തെന്ന് ആദ്യമാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്ന് പരിഹാസരൂപേണ പറയാം. “ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ആരംഭം.” (സുഭാ 9 :10). ലോകത്തിലെ എല്ലാ വിജ്ഞാനവും ഒരാൾക്ക് സ്വന്തമാക്കാം. പക്ഷേ, ദൈവഭയം ഇല്ലാത്തവർക്ക് അറിവിന്‍റെ ആദ്യാക്ഷരങ്ങൾ പോലും നേടാനാവില്ല. അങ്ങനെയുള്ളവൻ വിഡ്ഢിയാണ്.… Continue reading ദൈവത്തിന്‍റെ നിയമത്തിനായുള്ള ദാഹം ......

ദുരന്തങ്ങളിൽ നിന്നുള്ള പുതിയ ചക്രവാളങ്ങൾ

ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ.

'അപ്പോക്കലിപ്സ്' (വെളിപാട്) എന്ന വാക്ക്കേൾക്കുമ്പോഴേ നമ്മൾ ചിന്തിക്കുന്നത്ലോകത്തിൻ്റെയും ഭൂമിയുടെയും പ്രപഞ്ചത്തിൻ്റെയുമൊക്കെ അന്ത്യത്തെകുറിച്ചാണ്: “…ആ പീഡനങ്ങള്ക്കുശേഷമുള്ള ദിവസങ്ങളില് സൂര്യന് ഇരുണ്ടുപോകും. ചന്ദ്രന് പ്രകാശംതരുകയില്ല. നക്ഷത്രങ്ങള് ആകാശത്തുനിന്നു നിപതിക്കും. ആകാശശക്തികള് ഇളകുകയും ചെയ്യും. (മർക്കോ 13:24-25). ......

ദൈവത്തെഅറിയുക, കാണുക, അനുഭവിക്കുക

ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ.

"ഞാൻനല്ലഇടയനാണ്; ഞാൻഎന്റെആടുകളെഅറിയുന്നു, എന്റെആടുകൾഎന്നെയുംഅറിയുന്നു..." (യോഹന്നാൻ10:14). പുരാതനഗ്രീക്ക്, ഹീബ്രുഭാഷകളിൽ'അറിയുക' എന്നവാക്കിന്വ്യത്യസ്തഅർത്ഥങ്ങളുണ്ട്. ......

ശൂന്യതാനുഭവം പുനരുത്ഥാനകവാടം

ഫാ. ചെറിയാൻ മേനച്ചേരി സി.എം.ഐ.

കാരണങ്ങൾ പലതാണ്. ജീവിതത്തിലെ യാതനകൾക്കും പാളിച്ചകൾക്കും നൈരാശ്യങ്ങൾക്കും കാരണങ്ങൾ എന്തൊക്കെയായാലും എല്ലാം മനസ്സിനെ ഇരുണ്ട ശൂന്യതാനുഭവത്തിലേക്ക് വലിച്ചിഴക്കുന്നു. ഈ അന്ധകാരാനുഭവം എല്ലാവർക്കും ദുഷ്ടർക്കും, ശിഷ്ടർക്കും. ......

അറിവ്മാത്രം അനുഭവമല്ല

ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ.

(ഫാ. ചെറിയാൻ മെനാച്ചേരി സി.എം.ഐ. യുടെ ഇംഗ്ലീഷ് പുസ്തകത്തിൽ നിന്ന്വിവർത്തനം ചെയ്തത്: New Horizons from Disasters: Engaging the Words of Jesus, Blessed Hope Publishing: Mauritius, 2020, pp. 16-18.) ......

വിശ്വാസത്തിന്റെ അൾട്രാസോണികരംഗങ്ങൾ

ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ.

ഒരു നീണ്ട യാത്രയ്ക്ക് പോകുന്നതിനുമുമ്പ്. പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഗ്രഹനാഥൻ കുടുംബത്തിന് നിർദ്ദേശങ്ങൾ നൽകുന്നത് വളരെ സാധാരണമാണ്. സ്വർഗ്ഗത്തിലേക്കുള്ള തന്റെ നീണ്ട യാത്രക്കുമുമ്പ് സ്വർഗ്ഗാരോഹണം) യേശുക്രിസ്തു അതുതന്നെ ചെയ്തു. അക്കാലത്ത് യേശുവിന്റെ ഒരു വലിയ ആശങ്ക ......

കല്ലിൽ മനുഷ്യത്വമുണ്ടോ?

രഞ്ജിത്ത് അത്താണിക്കൽ

ഞാനും എന്റെ അമ്മയും ചേച്ചിയും കൂടി ഒരു ഡോക്ടറെ കാണുവാൻ പോയി. അവിടെ വെച്ച് അമ്മയുടെ സുഹൃത്തിന്റെ കുടുംബത്തെ കണ്ടുമുട്ടി. ഡോക്ടറെ കണ്ട് കഴിഞ്ഞ് അവരുടെ കാറിൽ ഞങ്ങൾ മടങ്ങി. വഴിക്കുവെച്ച് അമ്മയുടെ സുഹൃത്ത് ബാഗിൽ നിന്ന് ഒരു കല്ലെടുത്ത് പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. എന്തിനാണ് കല്ല് കളഞ്ഞതെന്ന് ഞാൻ ചോദിച്ചു. മൂന്ന് പേർ യാത്രയ്ക്ക് ......

വിത്തുഗുണം പത്തുഗുണം

രഞ്ജിത്ത് അത്താണിക്കൽ

വിത്തിൽ ഉത്ഭവം പുതുജീവൻ വിത്തിൽ ഒരു വടവൃക്ഷം വിത്തിന്റെ ഫലം അനന്തരമാം ഫലദായകമാം ജീവന്റെ വിത്ത് ......

മനുഷ്യമനസ്സ് നിത്യസൂര്യദിശയിലേക്ക്

ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ

പ്രഭാതത്തിൽ സൂര്യകാന്തി മനോഹരമായി കിഴക്കോട്ടു വിരിഞ്ഞു നില്കുന്നു. ഉച്ചതിരിയുമ്പോൾ സ്വാഭാവികമായി പടിഞ്ഞാട്ടേക്കും. ഈതിരിച്ചിലിന് ഒരേഒരു ലക്ഷ്യമേയുള്ളു. എപ്പോഴും സൂര്യനിലേക്ക്, പ്രകാശ സ്രോതസിലേക്ക്. ......

ദിവ്യകണ്ണാടിയിൽ നിന്ന് വ്യക്തിത്വം

ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ

ഒരു സിംഹകുട്ടി. അനാഥനായ് കാട്ടിൽ അലഞ്ഞ് തിരിയുന്നു. ചെന്നുപെട്ടതോ? ഒരു ചെമ്മിരിയാട്ടിൻ കൂട്ടത്തിൽ സിംഹകുട്ടിയുടെ ലോകം ആട്ടിൻകൂട്ടം മാത്രമായൊതുങ്ങി. എല്ലാം ആട്ടിൻകുട്ടികളോടൊപ്പം ആട്ടിൻകുട്ടികളേപ്പോലെ. സാവധാനം സിംഹക്കുട്ടി തന്നെ തന്നെ മറന്നു. താനും ഒരു ആട്ടിൻകുട്ടി ......